
കേള്ക്കുന്നതെന്തും നിങ്ങള്‍ക്ക് ശബ്ദമെങ്കില്‍
എനിക്ക് നിലവിളികളാണ്
കാണുന്നതെന്തും നിങ്ങള്‍ക്ക് ചിത്രമെങ്കില്‍
എനിക്ക് ചോര പുഴകളാണ്......
മുംബയില്ലും അഹമ്മദാബാദിലും മാത്രമല്ല
എന്റെ ഹൃദയത്തിലും കേള്‍ക്കുന്നത്
തീവ്രവാദികളുടെ അട്ടഹാസമാണ്
ഞാന്‍ ഭയക്കുന്നു.....
പിഞ്ചു കുഞ്ഞുങ്ങളുടെ കരച്ചിലും
അമ്മമാരുടെ വിലാപങ്ങളും
'മക്കളെ' നിങ്ങള്‍ക്ക് ശാപം കിട്ടാതിരിക്കട്ടെ!!!!!! ....
'മക്കളെ' നിങ്ങള്‍ക്ക് ശാപം കിട്ടാതിരിക്കട്ടെ!!!!!! .... Theerchayayum.. Njanum prarthikkunnu. Ashamsakal.
ReplyDeletenannayirikkunnu
ReplyDelete