Monday, November 24, 2008

ജീവിതത്തിലെ നഗ്ന സത്യം


"ആഗ്രഹിക്കുന്നതൊന്നെങ്കില്‍ നാമെല്ലാം നേടുന്നത് മറ്റൊന്ന്.
ഓരോ മണല്‍ത്തരിയിലും കാല്പാടുകള്‍ മാത്രം ബാക്കിയാക്കി , എത്രയോ ജന്മങ്ങള്‍ .....
അടുത്ത തിരയില്‍ എന്റെ കാല്പാടുകള്‍ മായുമെങ്കിലും ....അവിടെയും മനുഷ്യ സഹജമായ ഇച്ഛയുടെ ഒരു ചെറു കണിക മറ്റൊരു രൂപത്തില്‍ മറ്റൊരു ഭാവത്തില്‍ എന്റെ ഉള്ളിലും ആഞ്ഞടിക്കുന്നു. യാത്ര എവിടെക്കെന്നു അറിയില്ല , എവിടെയായാലും എല്ലാരേയും പോലെ ഞാനും അവസാനം വഴികളില്‍ തന്നെ ചെന്നെത്തും ....."

2 comments:

  1. kollada....
    Jeevitattode vere oru kazchhappade...
    Like it...
    Keep gong on da...
    All the best..

    ReplyDelete