Sunday, May 24, 2009

വഞ്ചന

വെയിലേറ്റ കടല്‍ കരയോട് ടുത്തു
മിഴിപ്പൂട്ടി നിന്നു കാര്‍മുകില്‍

കടല്‍ : - ബന്ധനമിന്നെനിക്കീ സ്നേഹം
പോവുക കാര്മുകിലെ
അകലുക നീ എന്നില്‍ നിന്നും ......

കാര്‍മുകില്‍ : - നിന്റെ അലകള്‍ ആഞ്ഞടികുമാ
ക്കല്‍മന്റ്ടപത്തില്‍
നാളെ നീ താലി ചാര്ത്തുമാക്കരയോട്
എന്റെ തേങ്ങല്‍ പറഞ്ഞിരുന്നുവോ ?



കരയെണ്ണി ദിനമെണ്ണി നില്‍ക്കുന്ന നിന്നില്‍
അശ്രുവായി
ഞാന്‍ പെയ്തോഴിയാം ....
മഴയായി ഞാന്‍ പെയ്തുതീരാം .....

എങ്കിലും പറയു .....
എന്റെ സ്നേഹം നീ അറിഞ്ഞിരുന്നോ ???


5 comments:

  1. നാളെ നീ താലി ചാര്ത്തുമാക്കരയോട്
    എന്റെ തേങ്ങല്‍ പറഞ്ഞിരുന്നുവോ
    എന്റെ സ്നേഹം നീ അറിഞ്ഞിരുന്നോ

    അറിഞ്ഞിരിക്കണം അതുകൊണ്ടല്ലേ തിരയും തീരവും ഇങ്ങിനെ ഇണപിരിയാതിരിക്കുന്നത്‌

    ReplyDelete
  2. നമ്മുടെ ഹൃദയം മറ്റൊരാള്‍ക്ക് കാണിച്ചു കൊടുക്കാന്‍ കഴിഞ്ഞെങ്കില്‍?

    ReplyDelete
  3. Theerchayayum arinjirikkum...!

    Nannayirikkunnu, Ashamsakal...!!

    ReplyDelete