
വിധിയെ ഒറ്റയ്ക്ക് നേരിടാന്‍ എനിക്ക് പേടിയാണ്
ഒപ്പം നീയുണ്ടെങ്കില്‍ ഞാന്‍ മുന്നോട്ടുപോകാം...
ഏത് നക്ഷത്രങ്ങളെയും കൈയിലൊതുക്കാം
ഏത് മരുഭൂമിയേയും വൃന്ദാവനമാക്കാം.
പൂക്കളുടെ ഗന്ധംപേറിവന്ന കാറ്റില്‍
ഞാനറിഞ്ഞു നിന്റെ അദൃശ്യസാമിപ്യം.
നാലുവട്ടം നീലക്കുറിഞ്ഞികള്‍ പൂത്തിട്ടും
നീ വന്നില്ല....
ഇനിയും ഞാന്‍ കാത്തിരിക്കാം
ഈ നഷ്ടസ്വപ്നങ്ങളുടെ തീരത്ത്.....
kollam nalla kavitha
ReplyDeletekaathirippu orikkallum veruthe aagilla
swapnangal ennum nashta swapnangal mathram aayirikkilla wait and see.