Wednesday, January 7, 2009

പ്രണയം

നീ പ്രണയിക്കുന്നുവെന്നോ??
വേണ്ട , പ്രണയിച്ചാല്‍ പിരിയുമെന്നത് നിസ്സംശയം ....
പ്രണയം വിദ്വേശമാണ്
നീരസമാണ്
ഒടുവില്‍ വെറുപ്പിലേക്കുള്ള പാഥേയവും .

2 comments:

  1. sruthiyude kazhppadanivide varikalayi piraviyeduthirikkunnathu...abhiprayavyathyasamundenkilum kavitha kollam...

    ReplyDelete
  2. pranayathinte avasanam ethoke thanneyanu sathyam...kavitha ishtamayi

    ReplyDelete